ജെ.സി.ഐ. എംപവറിങ് യൂത്ത് ദിനാചരണത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് നടത്തി.

Sunday, 30 Jul, 2023   P M JAFFAR

കല്പറ്റ : ജെ.സി.ഐ. എംപവറിങ് യൂത്ത് ദിനാചരണത്തിന്റെ ഭാഗമായി കല്പറ്റ ഗവ. കോളേജിൽ രക്തദാനക്യാമ്പ് നടത്തി. എൻ.എസ്.എസ്. യൂണിറ്റ്, ബത്തേരി ഗവ. ബ്ലഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ബത്തേരി ഗവ. താലൂക്കാശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അബ്രഹാം ജേക്കബ് ഉദ്ഘാടനംചെയ്തു. ജെ.സി.ഐ. കല്പറ്റ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷനായി. പ്രിൻസിപ്പൽ ഷാജി തദ്ദേവൂസ്, എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് തോമസ്, ഇ.വി. അബ്രഹാം, പി.ഇ. ഷംസുദ്ദീൻ, അഭിലാഷ് സെബാസ്റ്റ്യൻ, ഹർഷ മാലതി എന്നിവർ സംസാരിച്ചു.

ചിറക്കര ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

July 14, 2023

AB+ അഞ്ചു പേരുടെ രക്തം ആവശ്യമുണ്ട്.

July 11, 2023

എറണാകുളം ലിസി ഹോസ്പിറ്റലിൽ ലിവർ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് 17 പേരുടെ രക്തം ആവശ്യമുണ്ട്.

July 5, 2023

രക്തം നൽകുക - നിങ്ങൾക്ക് എപ്പോൾ ആവശ്യമായി വരുമെന്ന് നിങ്ങൾക്കറിയില്ല.

July 1, 2023

ആലുവ രാജഗിരിയിൽ 2 പേരുടെ O+ രക്തം ആവശ്യമുണ്ട്.

June 30, 2023

ഇന്ത്യയിൽ ഒരു രോഗിക്കും രക്തം ദാനമായി കിട്ടുന്നില്ല

June 28, 2023

അദാനി യു.പി.സി.എൽ സംഘടിപ്പിക്കുന്ന “ഗോ-റെഡ്”, ബ്ലഡ് ഡൊണേഷൻ ഡ്രൈവ്

June 27, 2023

ജെ കെ ഓർഗനൈസേഷൻ രക്തദാന ക്യാമ്പുകൾ നടത്തി

June 27, 2023

ആശുപത്രികളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കാൻ രക്തദാന ക്യാമ്പുകൾ നടത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

June 26, 2023