സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഓഗസ്റ്റ് പതിനൊന്നിന് ആരംഭിക്കും.

Wednesday, 09 Aug, 2023   HARITHA SONU

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം നാളെമുതൽ ആരംഭിക്കും. അരിവിതരണം ഓഗസ്റ്റ് പതിനൊന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ - പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ചു കിലോ വീതം സ്പെഷ്യൽ പുഴക്കലരി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.