ഇരിങ്ങാലക്കുട : അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കരുവന്നൂർ മേഖല കമ്മിറ്റി മണിപ്പൂർ വിഷയത്തിൽ മൂർക്കനാട് ആലും പറമ്പ് പ്രദേശത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അഖിത ചന്ദ്രൻ (വൈസ് പ്രസിഡന്റ് ), സന്ധ്യ ചന്ദ്രൻ (സെക്രട്ടറി ), നസീമ കുഞ്ഞുമോൻ (ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ, വാർഡ് 1), -ശ്രീവ കർണൻ (ആലുoപറമ്പ് യൂണിറ്റ് പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023