ചെങ്ങന്നൂർ : കർഷക കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗവും അംഗത്വ പ്രചാരണവും ഡി. സി. സി ജനറൽ സെക്രട്ടറി പി. വി ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ആർ സജീവൻ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് മധു കരിയിലത്തറ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ജോജി ചെറിയാൻ, കെ. വേണുഗോപാൽ, സിബീസ് സജി, ജില്ലാ ഭാരവാഹികളായ മനോജ് കിണറ്റാലിൽ, മധു കെ. മാന്നാർ, സോമരാജൻ, എബി തോട്ടുപുറം, ജോസ് നൈനാൻ, കെ. ജെ ജോൺസൺ, ബാബുജി കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.
September 26, 2023
September 23, 2023
September 22, 2023
September 19, 2023
September 18, 2023
September 17, 2023
September 15, 2023