കൊവിഡ്: യുഎഇയില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു; 398 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Tuesday, 14 Apr, 2020  ANOOB DUBAI

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. തിങ്കളാഴ്‍ച 398 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 4521 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പ്രവാസികള്‍ കൂടി മരിച്ചതായി ആരോഗ് മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി അറിയിച്ചു.