പഠനോപകരണ വിതരണം.

Wednesday, 23 Jun, 2021   HARITHA SONU

മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചാലാപ്പള്ളി ഡിവിഷനിലെ എട്ട് വാർഡുകളിലെ അങ്കണവാടികൾ, നഴ്സറി സ്കൂളുകൾ. വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം പഠനോപകരണങ്ങൾ വിതരണം ചെയ്യും മഠാധിപതി സ്വാമി നിർവിണ്ണാനന്ദയിൽ നിന്നും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രകാശ് ചരളേൽ ഏറ്റുവാങ്ങി. പി.ഹരികൃഷ്ണൻ  പങ്കെടുത്തു.