സ്ത്രീധന പീഡനത്തിനെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തി.

Tuesday, 29 Jun, 2021   HARITHA SONU

തിരൂർ : കെ.എസ്.എസ്.പി.യു. വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന പീഡനത്തിനെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭാ കൗൺസിലർ അനിത കല്ലേരി ഉദ്ഘാടനം ചെയ്തു. ഊട്ടിൽ ലക്ഷ്മിക്കുട്ടി, ചിത്രഭാനു, നാരായണൻ, രമേഷ്, വനിതാവിഭാഗം കൺവീനർ തിലകം എ.പി. ജാനകി എന്നിവർ പ്രസംഗിച്ചു.