ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പോസ്റ്റ്ഓഫീസിനു മുന്നിൽ നിൽപ്പുസമരം നടത്തി.

Wednesday, 30 Jun, 2021   HARITHA SONU

കോട്ടയ്ക്കൽ : ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കോട്ടയ്ക്കൽ യൂണിറ്റ് കോട്ടയ്ക്കൽ പോസ്റ്റ്ഓഫീസിനു മുന്നിൽ നിൽപ്പുസമരം നടത്തി. ബസ് വ്യവസായം സംരക്ഷിക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാസെക്രട്ടറി എം.സി. കുഞ്ഞിപ്പ ഉദ്ഘാടനംചെയ്തു.