ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

Monday, 28 Jun, 2021  ANOOB NOCHIMA

തൊടുപുഴ : ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സരസ്വതി സ്‌കൂളിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹോക്കി ഇടുക്കി ട്രഷറർ മിനി അഗസ്റ്റിനിൽ നിന്നും അഡ്മിനിസ്‌ട്രേറ്റർ എ.ജി.രാധാകൃഷ്ണൻ കുട്ടികൾക്ക് വേണ്ടി ട്രോഫികൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ യു.എൻ.പ്രകാശ്, എ.കെ.സുകുമാരൻ, സുരേഷ് ബാബു, പി.സിനോജ്, റിജി ജോസഫ് എന്നിവർ സംസാരിച്ചു.