ഒളിമ്പിക്ദിന വാരാഘോഷം ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.

Sunday, 20 Jun, 2021  ANOOB NOCHIMA

ആലപ്പുഴ : ഒളിമ്പിക്ദിന വാരാഘോഷം ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‌ണു അധ്യക്ഷനായി. സെക്രട്ടറി സി ടി സോജി, സീനിയർ വൈസ് പ്രസിഡന്റ്‌ കെ എ വിജയകുമാർ, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അലക്‌സ്‌ വർഗീസ്, എൻ പി ബൈജു  തുടങ്ങിയവർ പങ്കെടുത്തു.